‘ആൺകുട്ടിയും അമ്മയും അച്ഛനും പിറവി കൊണ്ടിരിക്കുന്നു’: അച്ഛനായ സന്തോഷത്തില്‍ വിഷ്ണു

ആദ്യത്തെ കൺമണിയെത്തിയ സന്തോഷം ആരാധകരുമായി പങ്കുവച്ച് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ. ഒരു ആൺകുട്ടിയും ഒരു അമ്മയും ഒരച്ഛനും പിറവി കൊണ്ടിരിക്കുന്നു എന്നായിരുന്നു താരം ആരാധകരോടായി പങ്കുവച്ചത്. ഇത്രയധികം വേദനയിലൂടെയും സമ്മർദ്ദത്തിലൂടെയും കടന്നുപോയതിന് നന്ദി പ്രിയപ്പെട്ടവളേയെന്നും വിഷ്ണു

from Movie News https://ift.tt/3kPAxra

Post a Comment

0 Comments