‘ചങ്ങമ്പുഴ പാർക്ക്’ റിലീസ് ചെയ്തു; അമേരിക്കയിലും യുകെയിലും ആമസോൺ പ്രൈമിൽ

പ്രശസ്ത എഴുത്തുകാരനായ സേതു എഴുതിയ “ചങ്ങമ്പുഴ പാർക്ക്” എന്ന ചെറുകഥയെ ആസ്പദമാക്കി അമേരിക്കൻ മലയാളിയായ വിനോദ് മേനോൻ ,സാൻഫ്രാൻസിസ്കോ സർഗ്ഗ വേദിയുടെ ബാനറിൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത “ചങ്ങമ്പുഴ പാർക്ക്”എന്ന ഷോർട്ട്ഫിലിം കേരളപ്പിറവി ദിനത്തിൽ ആമസോൺ പ്രൈമിൽ അമേരിക്കയിലും യുകെയിലും റിലീസ് ചെയ്തു .മക്കൾ വിദൂര സ്ഥലങ്ങളിൽ ആയ വിഭാര്യനായ ഒരു വൃദ്ധന്റെ ആകുലതകൾ അവതരിപ്പിക്കുന്ന കഥയാണ് ചങ്ങമ്പുഴ പാർക്ക്.

from Movie News https://ift.tt/34StkkG

Post a Comment

0 Comments