‌പൊന്നിൽ തീർത്ത കോയിൻ; ചാക്കോച്ചന് സർപ്രൈസ് സമ്മാനവുമായി പ്രിയയും ഇസയും

മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോബോബന്റെ പിറന്നാൾ ആരാധകർ ആഘോഷമാക്കി മാറ്റിയിരുന്നു. താരത്തിന്റെ പിറന്നാളിന് ഭാര്യ പ്രിയയും മകന്‍ ഇസയും ചേര്‍ന്നൊരുക്കിയ സര്‍പ്രൈസാണ് ആരാധകര്‍ക്കിടയിൽ വൈറലാകുന്നത്. 'അപ്പ… മൈ ലവ്' എന്ന ഇസക്കുട്ടന്റെ വാക്കുകള്‍ ചേര്‍ത്താണ് പ്രിയ, സര്‍പ്രൈസ് ഗിഫ്റ്റ്

from Movie News https://ift.tt/2HZU8qr

Post a Comment

0 Comments