അപർണയെ കണ്ടെത്തിയത് ഇങ്ങനെ; വിഡിയോയുമായി സൂരരൈ പോട്ര് ടീം

സൂരരൈ പോട്ര് സിനിമയിലേയ്ക്കുള്ള തന്റെ യാത്രയുടെ അനുഭവങ്ങൾ പങ്കുവച്ച് അപർണ ബാലമുരളി. അണിയറ പ്രവർത്തകർ പുറത്തിറക്കിയ വിഡിയോയിലൂടെയാണ് നടി തന്റെ അനുഭവം വിവരിക്കുന്നത്. ബൊമ്മി എന്ന കഥാപാത്രമാകാൻ അപർണ എടുത്ത കഷ്ടപ്പാടും കഠിനാദ്ധ്വാനവും വിഡിയോയിലൂടെ കാണാനാകും. മധുര ഭാഷയാണ് ബൊമ്മി സംസാരിക്കുന്നത്. ഭാഷ

from Movie News https://ift.tt/32X3Ot3

Post a Comment

0 Comments