പ്രായം ഇന്നും ഇരുപതുതന്നെ; ചാക്കോച്ചന്റെ പിറന്നാൾ വിഡിയോയുമായി ലിന്റോ കുര്യൻ

മലയാളികളുടെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ആണ് ഇന്ന്. ഇപ്പോഴിതാ അദ്ദേഹത്തിനു പിറന്നാള്‍ സമ്മാനമായി ലിന്റോ കുര്യൻ എഡിറ്റ് ചെയ്ത വിഡിയോ ആണ് ആരാധകരുടെ ഇടയിൽ വൈറൽ. കരിയറിന്റെ തുടക്കവും പിന്നീടുള്ള രണ്ടാം വരവുമൊക്കെ ഈ മൂന്ന് മിനിറ്റ് ദൈർഘ്യമുളള വിഡിയോയിൽ പറഞ്ഞുപോകുന്നു. ലിന്റോ കുര്യന്‍

from Movie News https://ift.tt/35PjwHu

Post a Comment

0 Comments