സൗബിൻ നായകനായ വികൃതിയ്ക്ക് ശേഷം എം.സി. ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം, ‘എന്നിട്ട് അവസാനം’ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അർജുൻ അശോകൻ, അന്ന ബെൻ, മധുബാല തുടങ്ങിയവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായെത്തുന്നു. ഒരിടവേളക്ക് ശേഷം മധുബാല മലയാളത്തിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും
from Movie News https://ift.tt/323ddz2


0 Comments