നടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവൻ അബിയുടെ മൂന്നാം ചരമവാർഷിക ദിനമാണിന്ന്. ഓർമദിനത്തിൽ വാപ്പിച്ചിയെ ഓർക്കുകയാണ് മകനും നടനുമായ ഷെയ്ൻ നിഗം. ഇന്ന് എന്‍റെ വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്. ഒരാൾക്ക് മറ്റൊരാൾക്ക് നൽകാവുന്നതിൽ ഏറ്റവും വലിയ സമ്മാനം അദ്ദേഹം എനിക്കേകി. അദ്ദേഹം എന്നിൽ വിശ്വസിച്ചു, ഷെയ്ൻ
from Movie News https://ift.tt/3mgBlpQ
0 Comments