കോവിഡ് ടെസ്റ്റ് അത്ര സുഖമുള്ള കാര്യമല്ലെന്ന് നടി നിത്യ ദാസ്. താരം പങ്കുവച്ച വിഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് ടെസ്റ്റിന് ശേഷം മക്കൾക്കൊപ്പം വീട്ടിലെ ആഘോഷ നിമിഷങ്ങളും വിഡിയോയിൽ കാണാം. ഏറെ ബുദ്ധിമുട്ടിയാണ് താരം കോവിഡ് ടെസ്റ്റിനു വേണ്ടി നിന്നുകൊടുക്കുന്നതെന്ന് വിഡിയോയിൽ നിന്നു
from Movie News https://ift.tt/39tNFQ1
0 Comments