ദാവണിയിൽ സുന്ദരിയായി നടി ഹണി റോസ്; ഫോട്ടോഷൂട്ട്

ദാവണി അഴകിൽ സുന്ദരിയായി നടി ഹണി റോസ്. സർവാഭരണ ഭൂഷിതയായി ട്രഡീഷണൽ ലുക്കിലാണ് ഹണിയുടെ വരവ്. മനു മുളന്തുരുത്തിയാണ് ഫോട്ടോഗ്രാഫർ. മോഹൻലാൽ ചിത്രം ബിഗ് ബ്രദറിലാണ് ഹണി ഏറ്റവും ഒടുവിലായി അഭിനയിച്ചത്. അഭിനേത്രി മാത്രമല്ല ഇപ്പോൾ സംരംഭക കൂടിയാണ് താരം. രാമച്ചം കൊണ്ടു നിർമിക്കുന്ന ആയുർവേദിക് സ്ക്രബർ

from Movie News https://ift.tt/2KV6kdv

Post a Comment

0 Comments