കണ്ണൂർ ഇരിട്ടി നഗരസഭയിലെ പതിനൊന്നാം വാർഡ് വികാസ് നഗറിൽ നിന്നും ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന അസാം സ്വദേശിനി മുൺമിക്ക് സുരേഷ് ഗോപി വീട് നിർമിച്ച് നൽകുന്നു. ഒറ്റമുറി വാടക വീട്ടിലാണ് മുണ്മി താമസിക്കുന്നതെന്നറിഞ്ഞതോടെയാണ് സഹായഹസ്തവുമായി സുരേഷ് ഗോപി എത്തിയത്. മുണ്മിയെ നേരിട്ട് വിളിച്ച് സുരേഷ്
from Movie News https://ift.tt/3pXUpeX


0 Comments