‘ഈ നടിയെ എവിടുന്ന് കണ്ടെത്തി?’; അപർണയെ പ്രശംസിച്ച് വിജയ് ദേവരക്കൊണ്ട

‘എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്?’...സൂരരൈ പോട്ര് കണ്ട ശേഷം അപര്‍ണ ബാലമുരളിയെ കുറിച്ച് വിജയ് ദേവരക്കൊണ്ട കുറിച്ചത് ഇങ്ങനെയാണ്. ട്വിറ്ററിലൂടെയാണ് വിജയ് തന്റെ അഭിപ്രായം പ്രകടമാക്കിയത്. ‘സുഹൃത്തുക്കളൊപ്പമാണ് ഞാൻ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. ഞാൻ സൂരരൈ പൊട്രുവെന്ന സിനിമയില്‍

from Movie News https://ift.tt/36JDbsW

Post a Comment

0 Comments