മുണ്ടും ഷർട്ടും ധരിച്ച് തനി നാടൻ മലയാളി പയ്യനായി നിൽക്കുന്ന ഉലകനായകൻ കമൽഹാസൻ. മുതിർന്ന സെലിബ്രിറ്റി ഫൊട്ടോഗ്രഫർ ചിത്ര കൃഷ്ണൻകുട്ടിയുടെ സ്വകാര്യ ശേഖരത്തിലാണ് ഈ അപൂർവചിത്രം ഉള്ളത്. ഇന്ത്യൻ സിനിമയിലെ സകലകലാവല്ലഭൻ ആകുന്നതിനു മുൻപുള്ള കാലത്തിന്റെ ഓർമചിത്രങ്ങളെക്കുറിച്ച് ചിത്ര കൃഷ്ണൻകുട്ടി മനോരമ
from Movie News https://ift.tt/3n7oJ4r


0 Comments