റോഷ്‌നയുടെയും കിച്ചുവിന്റെയും വിവാഹം ആഘോഷമാക്കി താരങ്ങൾ; വിഡിയോ

നടി റോഷ്‌ന ആന്‍ റോയിയും നടൻ കിച്ചു ടെല്ലസും വിവാഹിതരായി. ആലുവ സെന്റ് ആന്‍സ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. കോവിഡ് പ്രൊട്ടോക്കാള്‍ പാലിച്ച് നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹച്ചടങ്ങുകൾക്കു ശേഷം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ സിനിമാ രംഗത്തെ

from Movie News https://ift.tt/2Jvvlec

Post a Comment

0 Comments