സംവിധായകനും നടനുമായ നാദിർഷയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങിലെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു. ആയിഷയുടെ വിവാഹ നിശ്ചയ ചടങ്ങിൽ എത്തിയ മീനാക്ഷി ഏവരുടേയും ശ്രദ്ധാ കേന്ദ്രമായിരുന്നു. ആയിഷയും മീനാക്ഷിയും കളിക്കൂട്ടുകാർ കൂടിയാണ്. ദിലീപും നാദിർഷയുമായി വർഷങ്ങളുടെ പരിചയമാണുള്ളത്. സിനിമയിൽ എത്തുന്നതിന് മുമ്പ്
from Movie News https://ift.tt/3fK6q2B
0 Comments