തമിഴ് ആന്തോളജി ചിത്രവുമായി നെറ്റ്ഫ്ലിക്സ്. പാവ കഥൈകള്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. ഡിസംബര്‍ 18 നാണ് ചിത്രം റിലീസ് ചെയ്യുക. സുധ കൊങ്കര, വിഘ്നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന നാല് സിനിമകളാണ് പാവ കഥൈകളിലുള്ളത്. സങ്കീര്‍ണമായ
from Movie News https://ift.tt/3ljcJeO
0 Comments