കഥാപാത്രത്തിനു വേണ്ടി ഇത്രയും ആത്മാർഥത വേണോ?...ബോളിവുഡ് നടി താപ്സി പന്നുവിന്റെ പുതിയ ചിത്രം ‘രശ്മി റോക്കറ്റി’ന്റെ ലൊക്കേഷൻ ഫോട്ടോ കണ്ട ആരാധകരുടെ ചോദ്യമാണിത്. ഓട്ടക്കാരിയായി അഭിനയിക്കുന്ന ചിത്രത്തിനായി അമ്പരപ്പിക്കുന്ന മേക്കോവറാണ് നടി നടത്തിയിരിക്കുന്നത്. ശരീരം ഒരു കായികതാരത്തിന്റേതായി
from Movie News https://ift.tt/3nSMFZz


0 Comments