തമിഴ് നടന് തവസിയുടെ വേദനയ്ക്കും കണ്ണീരിനും പരിഹാരം കാണാൻ ഓടിയെത്തി മക്കൾ സെൽവൻ വിജയ് സേതുപതി. കാൻസർ രോഗം മൂലം ദുരിതത്തിലായ നടന് തുടർ ചികിൽസയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടിലായിരുന്നു. വാർത്ത പുറത്തുവന്നതോടെ ഒരുലക്ഷം രൂപ അടിയന്തര സഹായമായി വിജയ് സേതുപതി നൽകി. കോമഡി, നെഗറ്റീവ് റോളുകളിലൂടെ
from Movie News https://ift.tt/36RdIxQ


0 Comments