കേരളത്തിലെ പൊലീസ് ആക്ടിനെ എങ്ങനെ കാണുന്നു?: കമല്‍ഹാസനോട് നടി കസ്തൂരി

സൈബര്‍ ആക്രമണത്തെ ചെറുക്കാന്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയില്‍ കമല്‍ഹാസന്റെ അഭിപ്രായം ആരാഞ്ഞ് നടി കസ്തൂരി ശങ്കര്‍. എല്ലാ കാര്യങ്ങളിലും പിണറായി സര്‍ക്കാരിനെ പുകഴ്ത്താറുള്ള കമലിന് പൊലീസ് നിയമ ഭേദഗതിയെ കുറിച്ചും അതേ അഭിപ്രായമാണോ എന്ന് കസ്തൂരി ചോദിക്കുന്നു. ‘ബഹുമാനപ്പെട്ട കമല്‍

from Movie News https://ift.tt/3pUbwOA

Post a Comment

0 Comments