ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്‌ക്കൊപ്പമുള്ള ഇസഹാക്ക് ചാക്കോച്ചന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇസയ്ക്കൊപ്പം അച്ഛൻ ചാക്കോച്ചനും അമ്മ പ്രിയയുമുണ്ട്. നയൻതാരയുടെ കൈയ്യിൽ ഇരിക്കുന്നതുകൊണ്ടാകാം അൽപം ഗമയിലാണ് ഇസക്കുട്ടനെ കാണാനാകുന്നതെന്ന് ആരാധകരും പറയുന്നു. നിഴൽ സിനിമയുടെ ലൊക്കേഷനിൽ
from Movie News https://ift.tt/39bePLy


0 Comments