മകന്റെ ജന്മദിനം ആഘോഷമാക്കി നവ്യ നായർ; വിഡിയോ

മകൻ സായി കൃഷ്ണയുടെ ജന്മദിനം ആഘോഷമാക്കി നവ്യ നായർ. പിറന്നാൾ ദിവസം മകനേയും കൂട്ടി നവ്യയും ഭർത്താവ് സന്തോഷ് മേനോനും ക്ഷേത്ര ദർശനം നടത്തിയിരുന്നു. അതിനു ശേഷം അബാദിൽ വച്ച് നടന്ന ആഘോഷങ്ങളുടെ വിഡിയോ നടി പ്രേക്ഷകർക്കായി പങ്കുവയ്ക്കുക ഉണ്ടായി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ആഘോഷത്തിൽ

from Movie News https://ift.tt/37dTBtQ

Post a Comment

0 Comments