പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ ഡിജിറ്റൽ റൈറ്റ്സ് വിറ്റുപോയതായി കോളിവുഡിൽ നിന്നും റിപ്പോർട്ട്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം ഇവരിൽ ആരാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയതെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഒരു തമിഴ് ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും
from Movie News https://ift.tt/2Vd8iHK
0 Comments