15 വർഷമായി അണിഞ്ഞിരുന്ന ഡയ്മണ്ട് കമ്മൽ കാണാനില്ല: ആരാധകരുടെ സഹായം തേടി ജൂഹി ചൗള

കഴിഞ്ഞ പതിനഞ്ച് വർഷമായി അണിയാറുള്ള ഡയ്മണ്ട് കമ്മൽ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ് ജൂഹി ചൗള. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് കമ്മൽ നഷ്ടപ്പെട്ടത്. ആഭരണം തിരികെ ലഭിക്കാൻ ആരാധകരുടെ സഹായവും തേടിയിരിക്കുകയാണ് താരം. ദയവു ചെയ്ത് സഹായിക്കൂ എന്ന കുറിപ്പോടെ ഒരു ട്വീറ്റും നടി പങ്കുവച്ചു. ‘ഇന്ന് രാവിലെ മുംബൈ

from Movie News https://ift.tt/2IOtPnK

Post a Comment

0 Comments