5 വട്ടം ദേശീയ ചലച്ചിത്ര അവാർഡ് നേടിയ പ്രമുഖ കലാസംവിധായൻ പി.കൃഷ്ണമൂർത്തി (77) അന്തരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി അറുപതോളം ചിത്രങ്ങൾക്കു ദൃശ്യങ്ങളൊരുക്കിയ അദ്ദേഹം പക്ഷേ, അവസാനകാലത്തു സാമ്പത്തിക പരാധീനതയിലായിരുന്നു. ചികിത്സയ്ക്കു പോലും പണം കണ്ടെത്താൻ പ്രയാസപ്പെട്ട
from Movie News https://ift.tt/385DIWM


0 Comments