ജീവിത പ്രതിസന്ധിയിൽ നടി അംബിക റാവു; അടിയന്തരസഹായത്തിന് ഒരു ലക്ഷം നൽകി ജോജു ജോർജ്

കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടി അംബി റാവുവിന് സഹായഹസ്തവുമായി നടൻ ജോജു ജോർജ്. സംവിധായകൻ സാജിദ് യഹിയയാണ് അംബികയുടെ കാര്യം ജോജുവിന്റെ ശ്രദ്ധയിൽപെടുത്തുന്നത്. നടിയുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ താരം അത്യാവശ്യ സഹായങ്ങൾക്കായി ഒരുലക്ഷം രൂപ അക്കൗണ്ടിലേയ്ക്ക് ഇടാമെന്ന് ഉറപ്പും

from Movie News https://ift.tt/3qfm7DZ

Post a Comment

0 Comments