‘ജോജി’ക്കായി വീണ്ടും മെലിഞ്ഞ് ഫഹദ്; ചിത്രങ്ങൾ

മാലിക്കിനു ശേഷം ശരീരം കൊണ്ട് വീണ്ടും ഞെട്ടിക്കുകയാണ് ഫഹദ് ഫാസിൽ. പുതിയ ചിത്രമായ ജോജിയിലും മെലിഞ്ഞ ഗെറ്റപ്പിലാണ് താരം എത്തുന്നത്. സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുളള ഫഹദിന്റെ ചിത്രങ്ങൾ പ്രേക്ഷകര്‍ക്കിടയിൽ ചർച്ചയായി കഴിഞ്ഞു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ‘ജോജി’ യുടെ ഷൂട്ടിങ് എരുമേലിയില്‍

from Movie News https://ift.tt/3g54QZH

Post a Comment

0 Comments