സാരിയില്‍ ഗ്ലാമറസ്സായി സാധിക വേണുഗോപാൽ; ചിത്രങ്ങൾ

നടി സാധിക വേണുഗോപാലിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. സാരിയില്‍ അതീവ ഗ്ലാമറസ് ആയാണ് താരം എത്തുന്നത്. സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് സാധിക വേണുഗോപാൽ. സാമൂഹിക വിഷയങ്ങളില്‍ തുറന്ന് പ്രതികരിക്കുകയും ചെയ്യാറുള്ള വളരെ ചുരുക്കം ചില നടിമാരിലൊരാൾ കൂടിയാണ് സാധിക. ഓർക്കുട്ട്

from Movie News https://ift.tt/2Km4rG7

Post a Comment

0 Comments