ആര്യ നായകനാകുന്ന പാ രഞ്ജിത്ത് ചിത്രം ‘സര്‍പ്പാട്ട പരമ്പരൈ’യുടെ ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്തു. ബോക്‌സര്‍ ആയുള്ള ആര്യയുടെ രൂപമാറ്റമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അമ്പരിപ്പിക്കുന്ന മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 1970-80 കാലഘട്ടത്തിലെ നോര്‍ത്ത് മദ്രാസിലെ സര്‍പ്പാട്ട പരമ്പരൈ
from Movie News https://ift.tt/2Vy8KQY
0 Comments