ബോളിവുഡ് നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിന് കോവിഡ് സ്ഥിരീകരിച്ചു. 64കാരനായ താരം തനിക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ താനുമായി ബന്ധപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും സണ്ണി ഡിയോള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. തോളില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം
from Movie News https://ift.tt/2VB6d8F
0 Comments