ഡാ, എങ്ങനെ ഇത് ഞാൻ വിശ്വസിക്കണമെടാ: വിതുമ്പി കിഷോർ സത്യ

സുഹൃത്തും നടനുമായ അനിൽ നെടുമങ്ങാടിനെ ഓർത്ത് വിതുമ്പി കിഷോർ സത്യ. ജീവിതത്തിൽ അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്നും ആ നഷ്ടം നികത്താനാകില്ലെന്നും കിഷോർ സത്യ പറയുന്നു. കിഷോറിന്റെ വാക്കുകള്‍: ഡാ.... എങ്ങനെ ഇത് ഞാൻ വിശ്വസിക്കണമെടാ....നൊമ്പരങ്ങളും ദുരന്തങ്ങളും മാത്രമേ ഈ വർഷത്തിന് തരാനുള്ളോ.....

from Movie News https://ift.tt/37OYuLp

Post a Comment

0 Comments