രണ്ടുപേരും അവിടെ ഇരുന്ന് ചിയേഴ്സ് പറയുകയാകും: വേദനയോടെ പൃഥ്വിരാജ്

നടൻ അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗം ഏൽപ്പിച്ച ഞെട്ടലിലാണ് സിനിമാലോകം. അനിലിന്റെ ജീവിതത്തിലെ വഴിത്തിരിവായ സിഐ സതീഷ് എന്ന കഥാപാത്രം അദ്ദേഹത്തിന് നൽകിയ അന്തരിച്ച സംവിധായകൻ സച്ചിയുടെ ജന്മദിനത്തിലായിരുന്നു അനിലിന്റെ വേർപാട് എന്നത് മറ്റൊരു യാദൃച്ഛികത. അയ്യപ്പനും കോശിയും എന്ന സിനിമയുടെ ലൊക്കേഷനിൽ

from Movie News https://ift.tt/3rtxN6J

Post a Comment

0 Comments