തൃശൂർ ∙ തൊട്ടപ്പുറത്തു ചോദ്യം ചോദിക്കേണ്ട കഥാപാത്രമില്ലെങ്കിലും പറയാനുള്ള ഉത്തരം പറയുന്നു. ചോദിക്കാനുള്ള കഥാപാത്രങ്ങൾ മറ്റൊരു സമയത്ത് വന്ന്, എതിരെ ഉത്തരം പറയാൻ ആളുണ്ട് എന്ന് സങ്കൽപിച്ച് ചോദ്യം ചോദിക്കുന്നു!! ചിലർ പകുതി പറഞ്ഞു വയ്ക്കുന്നു. മറ്റു ചിലർ മറ്റേതോ കഥാപാത്രങ്ങൾ പറഞ്ഞതിന്റെ ബാക്കി വേറെ
from Movie News https://ift.tt/3rwWwXE
0 Comments