മുളന്തുരുത്തിയിലെ സരസ്വതിക്കും കുടുംബത്തിനും ഇനി പുതിയ വീട്ടിലിരുന്ന് പുതുവർഷത്തെ വരവേൽക്കാം. നടൻ ജയസൂര്യ നിർമിച്ചു നൽകിയസ്നേഹക്കൂട്ടിലാണ് ഇനി താമസം. രാവിലെ താരത്തിന്റെ സാന്നിധ്യത്തിലായിരുന്നു ഗൃഹപ്രവേശം. തകരം മേഞ്ഞ ഒറ്റമുറി വീട്ടിലായിരുന്നു മുളന്തുരുത്തി കാരിക്കോട്ടെ സരസ്വതിയും കണ്ണനും രണ്ടു
from Movie News https://ift.tt/38ItOKK
0 Comments