‘വാക്കുകളിൽ അറം പറ്റുക’, ഇത് അനിലിന്റെ ജീവിതത്തോട് കാട്ടുന്ന അവഹേളനം: ഹരീഷ് പേരടി

അവൻ ജീവിച്ചിരുന്നെങ്കിൽ ആദ്യം തല്ലുക ഇത്തരം കണ്ടുപിടുത്തങ്ങൾ നടത്തുന്നവരെയായിരിക്കും’, നടൻ അനിൽ നെടുമങ്ങാടിന്റെ മരണത്തിൽ അന്ധവിശ്വാസം കണ്ടെത്തുന്നവർക്കു മറുപടിയായി ഹരീഷ് പേരടി കുറിച്ച വാക്കുകളാണിത്. ‘ഒരാൾ ജീവിച്ചിരിക്കുമ്പോൾ അയാളെഴുതിയ അവസാന പോസ്റ്റിലെ വാക്കുകളിൽ 'അറം പറ്റുക' എന്ന കണ്ടു പിടുത്തം

from Movie News https://ift.tt/34NmEnk

Post a Comment

0 Comments