പാരിസ് ലക്ഷ്മിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട്

നടി പാരിസ് ലക്ഷ്മിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. അർജുൻ ഷാജി പകർത്തിയ ചിത്രങ്ങളിൽ അതിമനോഹരിയായി താരം എത്തുന്നു. ഫ്രാൻസിൽ നിന്നും പറന്നെത്തി കേരളത്തിന്റെ മരുമകളായെത്തിയ പാരിസ് ലക്ഷ്മി ഇതിനോടകം വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളും ചെയ്തുകഴിഞ്ഞു. 2007ൽ ബിഗ് ബി ചിത്രത്തിലൂടെ

from Movie News https://ift.tt/37lw9w1

Post a Comment

0 Comments