അല്ലു അർജുൻ നായകനാകുന്ന പുഷ്പ ഓഗസ്റ്റ് 13ന് തിയറ്ററുകളിൽ എത്തും. ആര്യ, ആര്യ 2 എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സുകുമാർ - അല്ലു അർജുൻ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം ആക്‌ഷൻ ത്രില്ലറാണ്. രശ്മിക മന്ദനയാണ് നായിക. പ്രകാശ് രാജ്, സുനിൽ, ഹരീഷ് ഉത്തമൻ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ.
from Movie News https://ift.tt/2ND8AHn
0 Comments