സാധികയ്ക്ക് ഉള്ളുതുറന്നൊരു പ്രണയലേഖനം; മറുപടിയുമായി നടി

ആരാധകൻ തനിക്കയച്ച പ്രണയലേഖനം വെളിപ്പെടുത്തി നടി സാധിക വേണുഗോപാൽ. പ്രണയ ലേഖനത്തിനുള്ള മറുപടിയും താരം കുറിച്ചിട്ടുണ്ട്. നടിയുടെ കൂടെ ഒരുമിച്ച് ജോലി ചെയ്ത ആളാണെന്നും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ടെന്നും കാമുകനായ ആരാധകൻ പ്രണയലേഖനത്തിൽ കുറിക്കുന്നു. എന്നാൽ ഇത്രമേൽ തന്നെ പ്രണയിക്കുന്ന ആ കാമുകൻ ആരാണെന്ന്

from Movie News https://ift.tt/2LexMmg

Post a Comment

0 Comments