ഇരുട്ടിന്റെ രാജാവ് എന്നറിയപ്പെടുന്ന ഒടിയന്റെ കഥ വീണ്ടും മലയാളത്തില്‍. പ്രമുഖ ചലച്ചിത്ര നിര്‍മാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്റര്‍ടെയ്ൻമെന്റ്‌സ് നിര്‍മിച്ച് നവാഗതയായ ശ്രീഷ്മ ആര്‍. മേനോന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ‘കരുവ്’ എന്ന് പേരിട്ടിരിക്കുന്ന
from Movie News https://ift.tt/36iiTqZ
0 Comments