സൂപ്പർഹിറ്റ് ചിത്രം ജോസഫിന്റെ തമിഴ് റീമേക്ക് വിചിത്തിരന്‍ ടീസര്‍ റിലീസ് ചെയ്തു. ജോജുവിന്റെ വേഷത്തിൽ ആർ.കെ. സുരേഷ് അഭിനയിക്കുന്നു. എം.പത്മകുമാർ തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്യുന്നത്. പ്രശസ്ത സംവിധായകൻ ബാലയാണ് നിർമാണം. ഷംന കാസിം, മധു ശാലിനി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. അന്തരിച്ച താരം
from Movie News https://ift.tt/3pJ2G5x
0 Comments