കോവിഡും ലോക്ഡൗണുമൊക്കെയായി തകർന്നുപോയൊരു വർഷത്തിൽ നിന്നും പുത്തൻ പ്രതീക്ഷകളുമായാണ് പലരും പുതുവര്‍ഷത്തെ വരവേൽക്കുന്നത്. വൈറസുമായി ബന്ധപ്പെട്ട ആശങ്കകളും ഭീതിയും ഒഴിഞ്ഞിട്ടില്ലെങ്കിലും പ്രതീക്ഷയോടെ തന്നെ പുതുവർഷത്തെ സ്വാഗതം ചെയ്യുകയാണ് ലോകം. താരങ്ങളും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കും
from Movie News https://ift.tt/380lIOG
0 Comments