ബോളിവുഡ് താരം വരുൺ ധവാൻ വിവാഹിതനായി. സ്കൂൾ കാലം തൊട്ടുള്ള സുഹൃത്ത് നതാഷ ദലാൽ ആണ് വരുണിന്റെ ജീവിത സഖി. മുംബൈയിലെ അലിബാഗിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ബോളിവുഡ് സംവിധായകൻ ഡേവിഡ് ധവന്റെ മകനാണ് വരുൺ ധവാൻ. മൈ നെയിം ഈസ് ഖാന്’ എന്ന
from Movie News https://ift.tt/3a6Fl7I


0 Comments