നടി വിദ്യ വിവാഹിതയായി; വരനൊപ്പം സൂപ്പർ ഫോർ വേദിയിൽ താരം; വിഡിയോ

മഴവിൽ മനോരമ സൂപ്പർ ഫോറിന്റെ വേദിയിൽ ഒരു കല്യാണാഘോഷത്തിന്റെ മേളമാണ്. സൂപ്പര്‍ ഫോർ റിയാലിറ്റി ഷോയുടെ മുഖമായി മാറിയ അവതാരിക വിദ്യ എവിടെ എന്ന് അടുത്തിടെ പ്രേക്ഷകർ ചോദിച്ചിരുന്നു. അതിന് മറുപടിയുമായി എത്തുകയാണ് വിദ്യ. ഒപ്പം തന്റെ ജീവിത പങ്കാളിയും. വിദ്യയുടെ ഭർത്താവ് അഖിലും വിവാഹശേഷം സൂപ്പർ ഫോറിന്റെ

from Movie News https://ift.tt/39fw0Lr

Post a Comment

0 Comments