റയ്സാ വിൽസൺ നായികയാകുന്ന ചേസ്; ട്രെയിലർ

റയ്സാ വിൽസൺ, അനസൂയ ഭരദ്വാദ്, ഹരീഷ് ഉത്തമൻ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന ദ് ചേസ് സിനിമയുടെ ട്രെയിലർ എത്തി. ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രം കാർത്തിക് രാജു സംവിധാനം ചെയ്യുന്നു. സാം സി.എസ്. ആണ് സംഗീതം.

from Movie News https://ift.tt/2MAiwkF

Post a Comment

0 Comments