കുറുപ്പ് തിയറ്ററുകളിൽ തന്നെ; പുതുവർഷത്തിൽ പുതിയ പോസ്റ്റുമായി ദുൽഖർ

ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ് പ്രേക്ഷകരിലേക്ക് എത്തുന്നത് അഞ്ച് ഭാഷകളിൽ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. റെക്കോർഡ് തുകയ്ക്ക് ചിത്രം ഒടിടി റിലീസിനെത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ

from Movie News https://ift.tt/3hEFRNp

Post a Comment

0 Comments