ആരാധകൻ തനിക്കയച്ച പ്രണയലേഖനം വെളിപ്പെടുത്തി നടി സാധിക വേണുഗോപാൽ. പ്രണയ ലേഖനത്തിനുള്ള മറുപടിയും താരം കുറിച്ചിട്ടുണ്ട്. നടിയുടെ കൂടെ ഒരുമിച്ച് ജോലി ചെയ്ത ആളാണെന്നും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ടെന്നും കാമുകനായ ആരാധകൻ പ്രണയലേഖനത്തിൽ കുറിക്കുന്നു. എന്നാൽ ഇത്രമേൽ തന്നെ പ്രണയിക്കുന്ന ആ കാമുകൻ ആരാണെന്ന്
from Movie News https://ift.tt/2LexMmg
0 Comments