ഭാവന നായികയാകുന്ന ഇൻസ്‍പെക്ടര്‍ വിക്രം; ട്രെയിലർ

ഭാവന നായികയാകുന്ന കന്നഡ സിനിമ ഇൻസ്‍പെക്ടര്‍ വിക്രമത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. പ്രജ്വല്‍ ദേവ്‍രാജ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ശ്രീ നരസിംഹയാണ് ഇൻസ്‍പെക്ടര്‍ വിക്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. റൊമാന്റിക് ആക്‌ഷൻ ത്രില്ലറാണ് ചിത്രം. രഘു മുഖര്‍ജി, പ്രദീപ് തുടങ്ങിയവര്‍

from Movie News https://ift.tt/3a8lAMQ

Post a Comment

0 Comments