ആദ്യ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങി മുത്തുമണി

നടി മുത്തുമണി അമ്മയാകുന്നു. ‘ഞങ്ങൾ’ എന്ന് കുറിച്ചുകൊണ്ട് മുത്തുമണിയുടെ ഭർത്താവും സംവിധായകനുമായ പി.ആർ. അരുൺ ആണ് സന്തോഷ വാർത്ത പങ്കുവച്ചത്. നിറവയറുമായി നിൽക്കുന്ന മുത്തുമണിയാണ് ചിത്രത്തിലുള്ളത്. അഭിഭാഷകയും നടിയും അവതാരകയുമാണ് മുത്തുമണി. 2006-ൽ ആണ് ഇവർ വിവാഹിതരായത്. നാടകത്തിൽ സജീവമായിരുന്ന

from Movie News https://ift.tt/39rcUlL

Post a Comment

0 Comments