ആരാധകന്റെ വിവാഹത്തിന് സൂര്യയുടെ സർപ്രൈസ് എൻട്രി; വിഡിയോ

പ്രേക്ഷകരെയും ആരാധകരെയും കുടുംബത്തിലെ ഒരംഗത്തെപ്പോലെ കാണുന്ന നടനാണ് സൂര്യ. പ്രിയപ്പെട്ടവരെ സഹായിക്കാനുള്ള ഒരവസരവും അദ്ദേഹം പാഴാക്കാറുമില്ല. ഇപ്പോഴിതാ തന്റെ കടുത്ത ആരാധകനായ ഹരിയുടെ വിവാഹത്തിനെത്തിയ താരത്തിന്റെ ചിത്രങ്ങളും വിഡിയോയും തരംഗമാകുന്നു. വർഷങ്ങളായി ഓള്‍ ഇന്ത്യ സൂര്യ ഫാൻ ക്ലബ്ബിന്റെ അംഗം ആണ്

from Movie News https://ift.tt/3t06DoM

Post a Comment

0 Comments