പുതിയ അതിഥിയെ വരവേൽക്കാൻ മണികണ്ഠനും അഞ്ജലിയും

ജീവിതത്തിലേയ്ക്ക് കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് നടൻ മണികണ്ഠൻ ആചാരിയും ഭാര്യ അഞ്ജലിയും. നിറവയറുമായി നിൽക്കുന്ന ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഈ വാർത്ത പ്രേക്ഷകരെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്തായിരുന്നു മണികണ്ഠന്റെ വിവാഹം. മരട് സ്വദേശിനിയാണ്

from Movie News https://ift.tt/3opiKs6

Post a Comment

0 Comments