പരിയേറും പെരുമാളിന് (Pariyerum Perumal) ശേഷം മാരി ശെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്ന പ്രത്യേകത കൂടി കർണനുണ്ട്. Covid 19 മഹാമാരി മൂലം ഷൂട്ടിംഗ് മാറ്റിവെച്ച സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത് ഡിസംബർ 2020 ലാണ്. കലൈപുലി എസ് തനുവാണ് സിനിമ നിർമ്മിക്കുന്നത്.
from Movies News https://ift.tt/2MjuRKa
0 Comments