February 1 മുതൽ Cinema Theater കളിൽ 100% Occupancy അനുവദിക്കും; കേന്ദ്രം പുതിയ നിർദ്ദേശം പുറത്തിറക്കി

കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിനിമ ഹാളുകളിൽ 100% സീറ്റുകളിലേക്കും പ്രവേശനം അനുവദിച്ച് കൊണ്ട് പുതിയ ഉത്തരവ് പുറത്തിറക്കി. ഇതിന് പുറകെ ഇൻഫോർമേഷൻ ആന്റ് ബ്രോഡ്‍കാസ്റ്റിംഗ് മിനിസ്ട്രി കോവിഡ് രോഗബാധ പ്രതിരോധിക്കാൻ പുതിയ ചട്ടങ്ങൾ കൊണ്ട് വന്നു.

from Movies News https://ift.tt/3pB6hTx

Post a Comment

0 Comments